

അഞ്ചു വര്‍ഷമായി മുടങ്ങാതെയെത്തുന്ന പെരിന്തല്‍മണ്ണ സൂപ്പര്‍ ഫാസ്റ്റ്, ഉറക്കത്തില്‍നിന്നു മംഗലാപുരം എക്സ്പ്രസ് ചൂളംവിളിച്ചുണര്ത്തുന്ന കോട്ടയം റെയില്വേസ്റ്റേഷന്. പുലര്‍ച്ചയുടെ നൈര്മല്യതയിലേക്കു വാര്‍ത്തകളുടെ പെരുമഴയാണ് തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ കിട്ടുന്നത്. അഞ്ചാം വര്‍ഷവും തുടരുന്ന പട്ടാമ്പി യാത്രകളില്‍ വീണുകിട്ടിയ വരികള്‍ക്കു വാര്‍ത്തയേക്കാള്‍ പഞ്ചുണ്ടായിരുന്നു. വാര്‍ത്തയുടെ ഹ്രസ്വായുസില് അവയെ ഒതുക്കാനാവില്ലായിരുന്നു... അതുകൊണ്ട് അവയെല്ലാം വാര്‍ത്തകളും കടന്നുള്ളത്...
2 comments:
nannayitund
great
Post a Comment